എതിര്‍പ്പിൽ പിറകോട്ടില്ല; എലപ്പുള്ളി ബ്രൂവറി പദ്ധതിയ്ക്കെതിരെ ഗ്രാമ പഞ്ചായത്ത്, സ്പെഷ്യൽ ഗ്രാമ സഭയിൽ പ്രമേയം പാസാക്കി, നിയമപരമായി നേരിടാനും തയാറെന്ന് പഞ്ചായത്ത്, തള്ളി എക്സൈസ് മന്ത്രി എം ബി രാജേഷ് #mbrajesh #LiquorPolicy #keralagoverment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Be the first to comment