'നത്തോലി മാത്രമാണ് വലയിലായിരിക്കുന്നത്, വലിയ മീനുകൾ ഇപ്പോഴും പുറത്താണ്, ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അവരൊക്കെ പിടിയിലാകണം, ശബരിമലയിൽ നടന്നത് കേരളം കണ്ടത്തിൽവെച്ച് ഏറ്റവും വലിയ സ്വർണക്കൊള്ള'; തിരുവഞ്ചൂർ രാധാകൃഷ്ണൻ #ThiruvanchoorRadhakrishnan #Sabarimala #muraribabu #keralahighcourt #SIT #SabarimalaGoldPlating #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews
Be the first to comment