'കുഞ്ഞല്ലേ അവൻ തോറ്റാലും ജയിച്ചാലും എനിക്ക് അഭിമാനമല്ലേ..'; പരിമിതികളെ പിന്നിലാക്കി അഭിഷേകിൻ്റെ ചിരി, അഭിമാനത്തോടെ ഒരമ്മ, കണ്ണും മനസും നിറച്ച് ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങൾ #keralaSchoolsportsmeet #sports #thiruvananthapuram #inclusivesports #SchoolSportsmeet #asianetnews
Be the first to comment