ഈ ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനങ്ങളുടെ ആകെ തുകയായി ഇംഗ്ലണ്ടിനെതിരായ മത്സരത്തെക്കാണാനാകും. ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്ന് തോല്‍വി വഴങ്ങുന്നതും ആദ്യമായല്ല. സ്വന്തം മണ്ണില്‍ നടക്കുന്ന വിശ്വകിരീടപ്പോരില്‍ ഹർമൻപ്രീതിനും സംഘത്തിനും കാലുറപ്പിക്കാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്
Be the first to comment