പിഎംശ്രീയിൽ ഇടഞ്ഞുതന്നെ; CPI തീരുമാനത്തിൽ മാറ്റമില്ല, പദ്ധതിയോടുള്ള എതിർപ്പ് തുടരുന്നു ദേശീയ വിദ്യാഭ്യാസ നയത്തെ ഇടത് സർക്കാർ എതിർക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് #PMSHRIScheme #binoyvishwam #VSivankutty #Educationdepartment #Schools #Keralagovernment #centralgovernment #keralanews #asianetnews
Be the first to comment