Skip to playerSkip to main content
  • 4 hours ago
2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് പെര്‍ത്തില്‍ തുടക്കമാകും. പരിചയസമ്പന്നരും പുതുതലമുറയുമടങ്ങുന്ന രണ്ട് സംഘങ്ങള്‍. കേവലമൊരു പരമ്പരയ്ക്കപ്പുറമാണ് ഈ മൂന്ന് മത്സരങ്ങള്‍. അതിന് ചില കാരണങ്ങള്‍ക്കൂടിയുണ്ട്

Category

🗞
News
Be the first to comment
Add your comment

Recommended