കുട്ടിയുടെ പഠനം ഞങ്ങൾ നിഷേധിച്ചിട്ടില്ല, സ്‌കൂളിലെ നിയമങ്ങൾ അഡ്മിഷൻ സമയത്ത് മാതാപിതാക്കളോട് പറഞ്ഞിരുന്നു,എല്ലാ മതത്തിൽപ്പെട്ടവരും സ്‌കൂളിൽ പഠിക്കുന്നുണ്ട്'; സെയ്ന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് ജോഷി കൈതവളപ്പിൽ #Hijab #Hijabcontroversy #Keralaschool #Keralanews #Asianetnews
Be the first to comment