'കോടതി അനുമതി പോലുമില്ലാതെ എല്ലാം നടത്തിയിട്ട് കൈ കഴുകുകയാണ് ദേവസ്വം ബോർഡ്, സാധുക്കളായ വിശ്വാസികൾ എന്തു പറഞ്ഞാലും വിശ്വസിക്കും എന്ന ഉറച്ച നിലാപാട് അവർക്കുണ്ട്, യാതൊരു കുറ്റബോധവുമില്ല'; മുൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ സി ആർ രാധാകൃഷ്ണൻ #Sabarimala #Unnikrishnanpotty #CRRadhakrishnan #SIT #Sabarimalagoldplating #devaswomboard #Arrest #Custody #newshour #Asianetnews
Be the first to comment