ശബരിമല സ്വർണപ്പാളി കേസ് അന്വേഷണത്തിന് ഇ ഡിയും; പ്രാഥമിക വിവര ശേഖരണം തുടങ്ങി, കള്ളപ്പണ ഇടപാട് നടന്നോ എന്ന് അന്വേഷിക്കും, ഇ സി ആർ രജിസ്റ്റർ ചെയ്യാനും സാധ്യത #Sabarimala #ED #EnforcementDirectorate #APadmakumar #SIT #gold #Smartcreations #Unnikrishnanpotty #TravancoreDevaswomBoard #Dwarapalakastatue #DevaswomBoard #AsianetNews #KeralaNewsLive #MalayalamNews #APadmakumar
Be the first to comment