Skip to playerSkip to main content
കോതമംഗലത്തെ 23 കാരി ജീവനൊടുക്കിയതിന് കാരണം ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതല്ലെന്ന് കുറ്റപത്രം; ജീവനൊടുക്കിയത് സുഹൃത്ത് റമീസ് ബന്ധത്തിൽ നിന്ന് പിന്മാറിയതിന്റെ നിരാശയിൽ, റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി
#kothamangalam #CrimeNews #keralapolice #kothamangalamdeath #KeralaNews #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended