'സമാധാനത്തെക്കാൾ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി'; ട്രംപിന് സമാധാന നോബൽ നൽകാത്തതിന് സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി വൈറ്റ് ഹൗസ്, സമാധാന കരാറുകൾ ഉണ്ടാക്കുന്നതിന് ട്രംപ് തുടർന്നും ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് #DonaldTrump #whitehouse #MariaCorinaMachado #peacenobelprize2025 #internationalnews #nobelprize #AsianetNews
Be the first to comment