ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നത് പോലെ തന്നെ മനസിനെയും ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ സെെക്യാട്രിസ്റ്റായ ഡോ. ജിത ജി സംസാരിക്കുന്നു...
Be the first to comment