കായംകുളത്ത് യുവാവിന്റെ മരണം ആൾക്കൂട്ട മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, കാരക്കോണം സ്വദേശി ഷിബുവിന്റെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകരും അയൽവാസികളും മർദ്ദിക്കുകയായിരുന്നു, ഏഴ് പേർക്കെതിരെ കേസ് #kayamkulam #CrimeNews #Crime #keralapolice #Keralanews #AsianetNews
Be the first to comment