Skip to playerSkip to main content
കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാം ദിവസവും വെള്ളമില്ല; വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും, ആശുപത്രി അധികൃതർ പ്രശ്ന പരിഹാരത്തിന് ദ്രുതഗതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ
#kozhikodemedicalcollege #water #watersupply #kozhikode #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended