'ഹൈക്കോടതി നിർദ്ദേശിച്ചതുകൊണ്ട് മാത്രമാണ് ശബരിമല വിഷയത്തിൽ ഇടപെടലുണ്ടായത്, സർക്കാരിന് എന്തോ മൂടിവെയ്ക്കാനുണ്ട്, എങ്ങനെയെങ്കിലും അന്വേഷണം നടത്തി തലയൂരാനാണ് അവർ ശ്രമിക്കുന്നത്'; എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ #KCVenugopal #UDF #keralagovernment #sit #highcourtofkerala #Sabarimala #Unnikrishnanpotty #VijayMallya #TravancoreDevaswomBoard #Dwarapalakastatue #Keralanews #Asianetnews
Be the first to comment