Skip to playerSkip to main content
പുന്നപ്രയിൽ സൈക്കിളിൽ കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 8 വയസുകാരൻ മരിച്ചു, ആലപ്പുഴ നീർക്കുന്നം വളിമ്പറമ്പിൽ അബ്ദുൾ സലാമിന്റെ മകൻ സഹൽ ആണ് മരിച്ചത്, സഹോദരിക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു
#alappuzha #caraccident #AsianetNews

Category

🗞
News
Be the first to comment
Add your comment

Recommended