ഓവലില്‍ എവിടെ നിര്‍ത്തിയൊ അഹമ്മദാബാദില്‍ അത് തുടരുകയാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ആ ചുവന്ന പന്ത് കയ്യിലെടുക്കുമ്പോള്‍ അയാളില്‍ ആ ഇടവേളയുടെ ആലസ്യം നിങ്ങള്‍ക്ക് കാണാനാകില്ല. ഇന്നിന്റെ ഇതിഹാസമെന്ന് വാഴ്‌ത്തപ്പെടുന്ന സാക്ഷാല്‍ ജസ്പ്രിത് ബുമ്ര നിഴലായി മാറുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാഴ്ച അയാള്‍ സൃഷ്ടിക്കുകയായിരുന്നു
Be the first to comment