കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു; പച്ചക്കറി കച്ചവടക്കാരും തൊഴിലാളികളും ചേർന്നാണ് പ്രതിഷേധ സമരം നടത്തിയത്; ഏഷ്യാനെറ്റ് ന്യൂസ് സ്പോട്ട് റിപ്പോർട്ടർ #kozhikode #palayammarket #protest #calicutcorporation
Be the first to comment