എട്ട് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റാനിടയാക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഓ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി #palakkad #hospital #medicalnegligence #Pallassana #eightyearold #Asianetnews
Be the first to comment