ഹൃദ്രോഗം ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഹൃദയാരോഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗത്തിലെ കൺസൾട്ടൻ്റായ ഡോ. ശ്യാം ശശിധരൻ സംസാരിക്കുന്നു.
Be the first to comment