വായ്പ്പയെടുത്ത തുക തിരിച്ചടയ്ക്കാനായില്ല; സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തു, കാൻസർ രോഗിയായ പത്ത് വയസുകാരനും കുടുംബവും പെരുവഴിയിൽ, കൊപ്പം സ്വദേശി സന്ദീപിന്റെ വീടാണ് ജപ്തി ചെയ്തത് #propertyattachmentprocedure #landattachment #thiruvananthapuram #AsianetNews
Be the first to comment