Skip to playerSkip to main content
  • 1 week ago
നാടും നാട്ടിലെ മണ്ണും കൃഷിയും. വിദേശത്തെ ഇലക്ട്രിക്കൽ എൻജിനീയർ ജോലി ഉപേക്ഷിക്കാൻ ഈ സ്വപ്‌നങ്ങള്‍ മതിയായിരുന്നു കണ്ണൂർ സ്വദേശി ലാലുവിന്. ഇപ്പോള്‍ കൊഴുമ്മൽ വയലിൽ തൻ്റെ സ്വപ്‌നങ്ങള്‍ വിളയിക്കുന്ന തിരക്കിലാണ് ഈ ദമ്പതികള്‍.

Category

🗞
News
Be the first to comment
Add your comment

Recommended