പാലക്കാട് എലപ്പുള്ളിയിലെ നിർദിഷ്ട ബ്രൂവറി പ്രദേശത്ത് കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; ഒയാസിസ് കമ്പനി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു എന്നാരോപിച്ചായിരുന്നു ഇന്ന് രാവിലെ പ്രതിഷേധം നടന്നത്; ഏഷ്യാനെറ്റ് ന്യൂസ് സ്പോട്ട് റിപ്പോർട്ടർ #palakkad #Ellapulli #brewery #oasis #cpm #bjp #congress
Be the first to comment