Skip to playerSkip to main content
  • 4 months ago
'എന്തിനാ സാറേ ഇടിക്കുന്നേ എന്ന് ചോദിച്ചൂ...പിന്നെ തുരുതുരാ അടിയായിരുന്നു. എന്റെ പാന്റിലൊക്കെ ചോരയായി'; മാസ്ക്ക് ധരിച്ചില്ലെന്ന് ആരോപിച്ച് മാനന്തവാടി സ്വദേശികളായ യുവാക്കൾക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ 5 വർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് പരാതി

Category

📺
TV
Be the first to comment
Add your comment

Recommended