ആ 3000 മനുഷ്യർ ഈ തണുപ്പില്‍ തെരുവിൽ നിൽക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാരിന് എങ്ങനെയാണ് ഒരു ബിജെപി സർക്കാരിനെ പോലെ പ്രവർത്തിക്കാനാവുക? രാഹുൽ ഗാന്ധി ഇന്ത്യയിലുണ്ടെങ്കിൽ കർണാടകയിലെ ഈ ബുൾഡോസിങ്ങിൽ അടിയന്തരമായി ഇടപ്പെടണം. ഇല്ലെങ്കിൽ കേരളമുൾപ്പെടുന്ന ഒരിടത്തും കോൺഗ്രസിന് രാഷ്ട്രീയം സംസാരിക്കാൻ കഴിയില്ല, എല്ലാവരും കർണാടകയിലേക്ക് വിരൽ ചൂണ്ടും | Out Of Focus | OOF Cuts
Be the first to comment