ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടമെന്ന സ്വപ്നം തേടി നാലാം സൈക്കിളിന് ഇന്ത്യ ഒരുങ്ങുകയാണ്, അങ്ങ് ഇംഗ്ലണ്ടില്‍. ബെൻ സ്റ്റോക്‌സിന്റേയും സംഘത്തിന്റേയും ബാസ് ബോള്‍ ശൈലി, പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍, ഇന്ത്യയുടെ യുവനിര...അങ്ങനെ ആകാംഷ വര്‍ധിപ്പിക്കുന്ന നിരവധി ഘടങ്ങള്‍ കാത്തിരിക്കുന്നുണ്ട്. അതിലൊന്നുകൂടിയുണ്ട് സ്പിന്നർമാരുടെ സാന്നിധ്യം
Be the first to comment