പണ്ടൊക്കെ കോൺഗ്രസിൽ പിരിക്കുന്ന പൈസ പിരിക്കുന്നവർ തന്നെ പോക്കറ്റിൽ ഇടുന്നത് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷേ സിപിഎം പോലെയൊരു പ്രസ്ഥാനത്തിൽ, അതും കണ്ണൂരിൽ ഇതുപോലൊരു കാര്യം നടക്കുക എന്നത് വിശ്വസിക്കാനാവുന്നില്ല: അഡ്വ. എ ജയശങ്കർ
#VKunhikrishnan #CPM #kannurcpm #Dhanrajfund #TIMadhusoodanan #Asianetnewsexclusive
Comments