ലോക്സഭാ തെരഞ്ഞെടുപ്പിനിടെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ

  • 29 days ago
ബിജെപിക്ക് അനുകൂലമായ 14 വിദ്വേഷ പരാമർശങ്ങൾ പ്രചരിപ്പിക്കാൻ അനുമതി നൽകിയെന്നാണ് പഠനത്തിൽ കണ്ടെത്തിയത്