പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ..മരം മുറിക്കാൻ അനുമതി നൽകി കേരളം
  • 2 years ago
മുല്ലപ്പെരിയാറില്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ വെട്ടി നീക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കി.കാലങ്ങളായുള്ള ആവശ്യം അംഗീകരിച്ചതില്‍ നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു
Recommended