എന്ത് തോന്നിവാസവും എഴുതാമെന്ന് വിചാരിക്കുന്നവർ സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നു- ദേവന്‍ രാമചന്ദ്രന്‍

  • last month
എന്ത് തോന്നിവാസവും എഴുതാം എന്ന് വിചാരിക്കുന്നവരാണ് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഇരുട്ടത്ത് ഇരുന്ന് എഴുതുന്നവരെ ആരും കാണില്ല എന്ന വിചാരം ശരിയല്ല, ഇവരെ കണ്ടുപിടിക്കാന്‍ എളുപ്പമാണെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

Recommended