തിരുവനന്തപുരത്ത് വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ...

  • last month
നഗര വോട്ടുകൾ ആർക്ക് എന്നത് രണ്ടാം സ്ഥാനത്തെ നിർണയിക്കും. കേരളത്തിൽ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് അനുകൂലമായ തരംഗമാണുള്ളതെന്നും ശശി തരൂർ പറഞ്ഞു

Recommended