എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ കേസ്

  • last month
തീരദേശത്ത് രാജീവ്‌ പണം നൽകി വോട്ട് പിടിക്കുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. കേരള സർവകലാശാലയിലെ പ്രഭാഷണത്തിൽ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി.

Recommended