പത്തനംതിട്ടയിൽ അട്ടിമറി വിജയം നേടാം എന്ന കണക്ക് കൂട്ടലിൽ എൽ.ഡി.എഫ്

  • 3 months ago
പത്തനംതിട്ടയിൽ അട്ടിമറി വിജയം നേടാം എന്ന കണക്ക് കൂട്ടലിൽ എൽ.ഡി.എഫ്. സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്കു മുൻപേ തോമസ് ഐസക്ക് ജില്ലയിൽ പ്രവർത്തനം തുടങ്ങിയിരുന്നു

Recommended