കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹ മാധ്യമ അക്കൗണ്ടി അക്കൗണ്ടിലേക്ക് ചോർത്തി,കരാർ ജീവനക്കാരൻ അറസ്റ്റിൽ

  • 6 months ago
കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി. കപ്പൽശാലയിലെ കരാർ ജീവനക്കാരനായിരുന്ന എറണാകുളം സ്വദേശി ശ്രീനിഷ് പൂക്കോടനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ഇയാൾ എയ്ഞ്ചൽ പായൽ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് ചോർത്തി നൽകിയത്.