കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

  • 5 months ago
അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി. കപ്പൽശാലയിലെ കരാർ ജീവനക്കാരനായിരുന്ന എറണാകുളം സ്വദേശി ശ്രീനിഷ് പൂക്കോടനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

Recommended