ഇസ്രായേല്‍ യുദ്ധം കാരണം ചാഞ്ചാടി ആടി സ്വര്‍ണ്ണ വില, ദേ ഇന്ന് കുത്തനെ താഴോട്ട്

  • 8 months ago
വന്‍ കുതിച്ചുചാട്ടത്തിന് ശേഷം സ്വര്‍ണം വീണു. ഇന്ത്യന്‍ രൂപ മൂല്യം അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എണ്ണവിലയില്‍ കാര്യമായ വിലക്കയറ്റമുണ്ടായില്ല. ഡോളര്‍ വലിയ മുന്നേറ്റം നടത്താനാകാതെ നില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു ആശ്വാസമാണ്

~PR.17~ED.22~

Recommended