സ്വര്‍ണ വില 50,000ലേക്ക് ?

  • 4 years ago
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഉയര്‍ന്നു. പവന് ഇന്ന് 520 രൂപ വര്‍ദ്ധിച്ച് 40800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5100 രൂപയാണ് ഇന്നത്തെ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.

Recommended