Skip to playerSkip to main content
  • 3 years ago
Who is Ritu Karidha? Brain behind Chandrayaan - 3 | ഐ എസ് ആര്‍ ഒയിലെ വനിതാ ശാസ്ത്രജ്ഞയായ ഋതു കരിധാല്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ശാസ്ത്രജ്ഞര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന് പിന്നാലെ ആരാണ് ഋതു കരിധാല്‍ എന്ന് പലരും അന്വേഷിക്കുന്നുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ എന്താണ് അവരുടെ പങ്ക് എന്നും പലരും ആരാഞ്ഞിരുന്നു. ഇക്കാര്യം നമുക്ക് വിശദമായി പരിശോധിക്കാം.

#RituKaridhal #Chandrayaan3 #ChandrayaanLaunch

~PR.16~ED.21~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended