റോഡ് ഷോയുമായി മോദി; ബെംഗളൂരുവില്‍ മോഡി തന്നെ താരം

  • last year
കര്‍ണാടക നിയസഭ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രമാണ് ബാക്കി. നാളെയാണ് പരസ്യ പ്രചരണം അവസാനിക്കുന്നത്. ഇതോടെ അവസാന ലാപ്പിലെ പ്രചരണങ്ങള്‍ കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍.