PM Modi Directs Govt Departments, Ministries To Recruit 10 Lakh People In Next 1.5 Years| രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍. അടുത്ത ഒന്നര വര്‍ഷം കൊണ്ട് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടുമാണ് ഇത്രയും തൊഴിലസവരങ്ങള്‍ ഉണ്ടാക്കി നിയമനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്
Be the first to comment