ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പിൽ പുഷ്കർ സിങ് ധാമിക്ക് വൻ വിജയം

  • 2 years ago
ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ഉപതെരഞ്ഞെടുപ്പിൽ പുഷ്കർ സിങ് ധാമിക്ക് വൻ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോൺ​ഗ്രസിന്റെ നിർമല ​ഗെഹ്തോറിക്ക് 3233 വോട്ട് മാത്രമാണ് നേടാനായത്.

Recommended