തൃക്കാക്കരയിലെ ജയം; വൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫ്

  • 2 years ago
തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ യുഡിഎഫ്. പിണറായി മുഖ്യപ്രചാരകനായ തെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന് ഇരട്ടി മധുരം.

Recommended