സർക്കാരിനെതിരെയുള്ള ജനവിധിയാണ് തൃക്കാക്കര ഫലമെന്ന് മുഹമ്മദ് ഷിയാസ്

  • 2 years ago
സർക്കാരിനെതിരെയുള്ള ജനവിധിയും, പി.ടിയ്ക്കുള്ള സമ്മാനവുമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് വിധിയെന്ന്‌ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
#thrikkakkarabypoll2022 #thrikkakkarabyelectionresult2022 #electionresult #byelectionresultnewsupdates #Thrikkakkara #UmaThomas #UDF

Recommended