തൃക്കാക്കര തോൽവിയിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി

  • 2 years ago
തൃക്കാക്കര തോൽവിയിൽ ഇന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി. കണ്ണൂരിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മറുപടിയൊന്നും പറയാതെ മുഖ്യമന്ത്രി പോകുകയായിരുന്നു.

Recommended