ആശംസ അർപ്പിച്ച് മാറി നിൽക്കൂ.. അവരുടെ ജീവിതം അവർ ജീവിക്കട്ടെ | OneIndia Malayalam

  • 2 years ago
Sincy Anil writes against controversial comments of Gopi Sundar fb post | ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ... അതല്ലേ അതിന്റെ ശരിയെന്ന് സിന്‍സി പറയുന്നു.

#GopiSundar #AmruthaSuresh #Bala

Recommended