ശ്രീനിധിക്ക് പരിഗണന ലഭിച്ചില്ലെന്ന വിവാദത്തില്‍ സംഘാടകരുടെ പ്രതികരണം

  • 2 years ago
Srinidhi was staying with supriya, clarifications on KGF controversy

ശ്രീനിധി സുപ്രിയയ്‌ക്കൊപ്പമായിരുന്നു താമസിച്ചത്, വേദിയിലേക്ക് ഇരുവരും ഒന്നിച്ചാണ് വന്നതും. പരിപാടിയിലേക്ക് വൈകിയെത്തിയ യഷിനെ സുപ്രിയ വേദിയില്‍ വെച്ചാണ് കണ്ടത്. തുടര്‍ന്നാണ് സുപ്രിയ യഷിന് ഹസ്തദാനം നല്‍കിയത്