നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവ്

  • 2 years ago
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടതിന് തെളിവ്; അഭിഭാഷകൻ സുജേഷുമായി നടത്തിയ ഫോൺ സംഭാഷണം ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കി