ദേ മോദിക്കെതിരെ പടയൊരുക്കം,പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഒന്നിക്കുന്നു | Oneindia Malayalam

  • 2 years ago
Call from Mamata, Stalin says non-BJP CMs to meet soon
ബി ജെ പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ദല്‍ഹിയില്‍ ഉടന്‍ നടക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് യോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
#MKStalin #MamtaBanerjee

Recommended