#pmmodi പ്രധാനമന്ത്രിയാകാൻ യോഗ്യത മോദിക്ക് മാത്രമെന്ന് ഉദ്ധവ് താക്കറെ

  • 5 years ago
പ്രധാനമന്ത്രിയാകാൻ യോഗ്യത മോദിക്ക് മാത്രമെന്ന് ഉദ്ധവ് താക്കറെ. രാജ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും നരേന്ദ്രമോദി എത്തണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെ മുന്നോട്ടുവച്ചത്. പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യത നരേന്ദ്രമോദിക്ക് തന്നെയാണ്. പ്രതിപക്ഷത്തിന്റെ മഹാ സഖ്യത്തിനുള്ള നീക്കത്തെയും താക്കറെ വിമർശിച്ചു. പ്രതിപക്ഷം എന്തുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ആരെങ്കിലും മുതിരുമോ എന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു.

Recommended