Team India Set To To Become 1st Team To Play 1000 ODIs | Oneindia Malayalam

  • 2 years ago
Team India Set To Make Historic ODI Record, To Become 1st Team To Play 1000 ODIs
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കാരണം ചരിത്രത്തിലാദ്യമായി ഒരു ടീം 1000 ഏകദിന മത്സരം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് ആ ചരിത്രത്തിലേക്ക് ആദ്യമായി കാലെടുത്തുവെക്കുന്നവര്‍. ചരിത്ര മത്സരമായതിനാല്‍ത്തന്നെ ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്തായാലും 100ാം മത്സരം മുതല്‍ ഓരോ 100 മത്സരത്തിലും ഇന്ത്യയെ നയിച്ച നായകനെയും മത്സരഫലവും അറിയാം.


Recommended